Times Kerala

ചാനല്‍ പ്രവര്‍ത്തകര്‍ക്ക് നേരെ ഉണ്ടായ ആക്രമം; മാധ്യമ പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി

 
ചാനല്‍ പ്രവര്‍ത്തകര്‍ക്ക് നേരെ ഉണ്ടായ ആക്രമം; മാധ്യമ പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി

കാസര്‍ഗോഡ്: ചാനല്‍ പ്രവര്‍ത്തകര്‍ക്ക് നേരെ ഉണ്ടായ ആക്രമത്തില്‍ പ്രതിഷേധ പ്രകടനം. മാധ്യമ പ്രവര്‍ത്തകര്‍ കാസര്‍ഗോഡ് നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി.പിലാത്തറയില്‍ ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ മുജീബിനേയും ക്യാമറാമാനെയുമാണ് ആക്രമിച്ചത്. സംസ്ഥാന കമ്മിറ്റി അംഗം പി സുരേഷന്‍ ഉദ്ഘാടനം ചെയ്തു

Related Topics

Share this story