Times Kerala

ജ്വ​ല്ല​റി നി​ക്ഷേ​പ ത​ട്ടി​പ്പ് കേസ്; ക്രൈം​ബ്രാ​ഞ്ച്  ജ്വ​ല്ല​റി​യു​ടെ ജ​ന​റ​ല്‍ മാ​നേ​ജ​രെ  ചോ​ദ്യം ചെ​യ്തു

 
ജ്വ​ല്ല​റി നി​ക്ഷേ​പ ത​ട്ടി​പ്പ് കേസ്; ക്രൈം​ബ്രാ​ഞ്ച്  ജ്വ​ല്ല​റി​യു​ടെ ജ​ന​റ​ല്‍ മാ​നേ​ജ​രെ  ചോ​ദ്യം ചെ​യ്തു

കാ​സ​ര്‍​ഗോ​ഡ്: എം.​സി. ക​മ​റു​ദ്ദീ​നെതിരെയുള്ള   ജ്വ​ല്ല​റി നി​ക്ഷേ​പ ത​ട്ടി​പ്പ്കേസുമായി ബന്ധപ്പെട്ട  ക്രൈം​ബ്രാ​ഞ്ച്  ജ്വ​ല്ല​റി​യു​ടെ ജ​ന​റ​ല്‍ മാ​നേ​ജ​രെ  ചോ​ദ്യം ചെ​യ്തു.

കേസുമായി ബന്ധപ്പെട്ട  ത​നി​ക്കെ​തി​രെ ര​ജി​സ്റ്റ​ർ ചെ​യ്ത ക്രി​മി​ന​ല്‍ കേ​സ് റ​ദ്ദാ​ക്ക​ണ​മെന്ന് എം.​സി. ക​മ​റു​ദ്ദീൻ ആവശ്യപ്പെട്ടിരുന്നു . എന്നാൽ അ​ന്വേ​ഷ​ണ സം​ഘം കോടതിയിൽ  എ​തി​ര്‍ സ​ത്യ​വാ​ങ്മൂ​ലം ഫ​യ​ല്‍ ചെയ്തു .

Related Topics

Share this story