Times Kerala

ചികിത്സയിലിരിക്കെ  കോവിഡ് രോഗി മരിച്ച സംഭവം ;പൊലീസ് അന്വേഷണം ആരംഭിച്ചു

 
ചികിത്സയിലിരിക്കെ  കോവിഡ് രോഗി മരിച്ച സംഭവം ;പൊലീസ് അന്വേഷണം ആരംഭിച്ചു

കൊച്ചി:  കളമശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ  ചികിത്സയിലിരിക്കെ  കോവിഡ്  രോഗി മരിച്ചെന്ന പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു .

ഇയാളുടെ  ബന്ധുക്കളുടെ മൊഴി പൊലീസ് രേഖപ്പെടുത്തി.വെന്റിലേറ്ററിന്റെ ട്യൂബ് മാറിക്കിടന്നതാണ് ഇയാളുടെ  മരണകാരണമെന്ന്  നഴ്‌സിംഗ് ഓഫീസറുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ്  അന്വേഷണം ആരംഭിച്ചത്.

Related Topics

Share this story