Times Kerala

സ്വ​ര്‍​ണ​ വി​ലയിൽ  നേരിയ വർധന;പ​വ​ന് 120 രൂ​പ​ കൂടി

 
സ്വ​ര്‍​ണ​ വി​ലയിൽ  നേരിയ വർധന;പ​വ​ന് 120 രൂ​പ​ കൂടി

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ​ വി​ലയിൽ  നേരിയ വർധന . ഗ്രാ​മി​ന് 15 രൂ​പ​യും പ​വ​ന് 120 രൂ​പ​യും കൂടി .  ഇ​തോ​ടെ ഗ്രാ​മി​ന് 4,720 രൂ​പ​യും പ​വ​ന് 37,760 രൂ​പ​യു​മാ​യി.അ​ന്താ​രാ​ഷ്ട്ര വി​ല​യി​ലു​ണ്ടാ​യ വ​ര്‍​ധ​ന​വാ​ണ്  വി​ല ഉ​യ​രാ​ന്‍ കാ​ര​ണം.

Related Topics

Share this story