Times Kerala

കേരളത്തിൽ വൻ തോതിൽ  കൃഷി നാശമുണ്ടാക്കുന്ന കാട്ടുപന്നിയെ കൊല്ലാൻ കേന്ദ്രസർക്കാരിന്റെ അനുമതി തേടി ;മന്ത്രി കെ.രാജു

 
കേരളത്തിൽ വൻ തോതിൽ  കൃഷി നാശമുണ്ടാക്കുന്ന കാട്ടുപന്നിയെ കൊല്ലാൻ കേന്ദ്രസർക്കാരിന്റെ  അനുമതി തേടി ;മന്ത്രി കെ.രാജു

തിരുവനന്തപുരം: കേരളത്തിൽ വൻ തോതിൽ  കൃഷി നാശമുണ്ടാക്കുന്ന കാട്ടുപന്നിയെ ശല്യക്കാരനായ മൃഗമായി പ്രഖ്യാപിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ.

ഇതിനുവേണ്ടി  കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിൻ്റെ അനുമതി സംസ്ഥാന സർക്കാർ തേടിയെന്ന്  മന്ത്രി കെ.രാജു വ്യക്‌തമാക്കി .

വന്യജീവി സംരക്ഷണനിയമത്തെ തുടർന്ന് കാട്ടുപന്നികളെ കൊല്ലൻ  സാധിക്കാത്ത അവസ്ഥയെ തുടർന്നാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ചോദിക്കുന്നത് .

Related Topics

Share this story