Times Kerala

എനിവെയര്‍ രജിസ്ട്രേഷന്‍ സംവിധാനം നടപ്പാക്കാനൊരുങ്ങി സംസ്‌ഥാന സര്‍ക്കാര്‍

 
എനിവെയര്‍ രജിസ്ട്രേഷന്‍ സംവിധാനം നടപ്പാക്കാനൊരുങ്ങി സംസ്‌ഥാന സര്‍ക്കാര്‍

തിരുവനന്തപുരം :  ജില്ലയ്ക്കകത്ത് ഏതു സബ് രജിസ്ട്രാര്‍ ഓഫീസിലും ആധാരം രജിസ്റ്റര്‍ ചെയ്യാൻ പറ്റുന്ന രീതിയിൽ നിയമത്തില്‍ ഭേദഗതി വരുത്തനൊരുങ്ങി സംസ്‌ഥാന സര്‍ക്കാര്‍ .

എനിവെയര്‍ രജിസ്ട്രേഷന്‍ സംവിധാനം നടപ്പാക്കാനാണ് സർക്കാരിന്റെ  തീരുമാനം. ഇത് വരുന്നതോടെ ജില്ലയ്ക്കകത്ത് ഏത്  ഭൂമി വാങ്ങിയാലും ജനങ്ങളുടെ ഇഷ്ടത്തിന് ഏത് സബ് രജിസ്ട്രാര്‍ ഓഫീസിലും  ആധാരം രജിസ്റ്റര്‍ ചെയ്യാം.

Related Topics

Share this story