Times Kerala

വിവാദ പരാമര്‍ശത്തില്‍ തമിഴ്‌നാട്ടില്‍ പുറത്തിറങ്ങാനാവാതെ നടന്‍ കമല്‍ഹാസന്‍

 
വിവാദ പരാമര്‍ശത്തില്‍ തമിഴ്‌നാട്ടില്‍ പുറത്തിറങ്ങാനാവാതെ നടന്‍ കമല്‍ഹാസന്‍

ഹിന്ദു തീവ്രവാദി പരാമര്‍ശത്തില്‍ തമിഴ്‌നാട്ടില്‍ പുറത്തിറങ്ങാനാവാതെ നടന്‍ കമല്‍ ഹാസന്‍. കമല്‍ ഹസന് നേരത്തെ വലിയ രീതിയിലുള്ള പ്രതിഷേധമുണ്ടായ സാഹചര്യത്തില്‍ എല്ലാ മതങ്ങളിലും തീവ്രവാദികളുള്ളതായി അദ്ദേഹം നിലപാട് മയപ്പെടുത്തിയിരുന്നു.അതേസമയം, അറസ്റ്റ് ഭയന്ന് മദ്രാസ് ഹൈകോടതില്‍ മുന്‍‌കൂര്‍ ജാമ്യത്തിന് സമര്‍പ്പിച്ച ഹര്‍ജി കോടതി അംഗീകരിച്ചു.

Related Topics

Share this story