Times Kerala

സാമ്പത്തിക തട്ടിപ്പ്  കേസ്;കുമ്മനം രാജശേഖരനെതിരെ കേസെടുത്ത്  പൊലീസ്

 
സാമ്പത്തിക തട്ടിപ്പ്  കേസ്;കുമ്മനം രാജശേഖരനെതിരെ കേസെടുത്ത്  പൊലീസ്

പത്തനംതിട്ട: സാമ്പത്തിക തട്ടിപ്പ്  കേസിൽ കുമ്മനം രാജശേഖരനെതിരെ കേസെടുത്ത്  പൊലീസ് . 28.75 ലക്ഷം രൂപ തട്ടിച്ചെന്ന പരാതിയിലാണ് പൊലീസ് ഇദ്ദേഹത്തിനെതിരെ കേസെടുത്തത് . ആറന്മുള പൊലീസാണ് കേസെടുത്തിരിക്കുന്നത് .

കുമ്മനത്തിൻ്റെ മുൻ പി.എ  പ്രവീണാണ് കേസിൽ ഒന്നാം പ്രതി.അഞ്ചാം പ്രതിയാണ് കുമ്മനം രാജശേഖരൻ.

Related Topics

Share this story