Times Kerala

കെ.കെ. ശൈലജ ടീച്ചറെകുറിച്ചും ആരോഗ്യവകുപ്പിനെ കുറിച്ചും താൻ  പറഞ്ഞത് നുറ് ശതമാനം  ശരിയായി ; മുല്ലപ്പള്ളി രാമചന്ദ്രൻ

 
കെ.കെ. ശൈലജ ടീച്ചറെകുറിച്ചും ആരോഗ്യവകുപ്പിനെ കുറിച്ചും താൻ  പറഞ്ഞത് നുറ് ശതമാനം  ശരിയായി ; മുല്ലപ്പള്ളി രാമചന്ദ്രൻ

തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചറെകുറിച്ചും ആരോഗ്യവകുപ്പിനെ കുറിച്ചും താൻ  പറഞ്ഞത് നുറ് ശതമാനം  ശരിയായെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

 ബിംബവൽക്കരണത്തിൻ്റെ ദുരന്തമാണ് സംസ്‌ഥാനം ഇന്ന് നേരിടുന്നതെന്നും  അദ്ദേഹം വ്യക്‌തമാക്കി .

Related Topics

Share this story