Times Kerala

ജോസ് കെ. മാണി വിഭാഗം ഇന്ന് ഇടതുമുന്നണിയുടെ ഭാഗമാകും

 
ജോസ് കെ. മാണി വിഭാഗം ഇന്ന് ഇടതുമുന്നണിയുടെ ഭാഗമാകും

തിരുവനന്തപുരം  :  ജോസ് കെ. മാണി വിഭാഗം ഇന്ന് ഇടതുമുന്നണിയുടെ ഭാഗമാകും. ഇന്ന്  ജോസ് കെ. മാണിയെ ഔദ്യോഗികമായി ഇടതമുന്നണിയിൽ  സ്വാഗതം  ചെയ്യും.   മുന്നണിയിലെ  പതിനൊന്നാമത്തെ ഘടകകക്ഷിയായി  ജോസ് കെ മാണി വിഭാഗത്തെ ഇന്ന് പ്രഖ്യാപിക്കും .

Related Topics

Share this story