Times Kerala

എം. സി. കമറുദ്ദീനെതിരെയുള്ള  ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസ്;അന്വേഷണ സംഘം ഹൈക്കോടതിയില്‍ എതിര്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തു

 
എം. സി. കമറുദ്ദീനെതിരെയുള്ള  ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസ്;അന്വേഷണ സംഘം ഹൈക്കോടതിയില്‍ എതിര്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തു

കാസർകോട് : എം. സി. കമറുദ്ദീനെതിരെയുള്ള   ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍   അന്വേഷണ സംഘം ഹൈക്കോടതിയില്‍ എതിര്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തു.  കമറുദ്ദീന്റ വാദത്തിനെതിരെയാണ് അന്വേഷണ സംഘം എതിര്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തത് .

 രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് കേസ്  രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് എം. സി. കമറുദ്ദീന്‍  ഹൈക്കോടതിയെ നേരത്തെ അറിയിച്ചിരുന്നു  .

Related Topics

Share this story