Times Kerala

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് മൃതദേഹം മാറി നൽകിയ സംഭവം ; താൽക്കാലിക ആശുപത്രി  ജീവനക്കാരനെ പിരിച്ചു വിട്ടു

 
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് മൃതദേഹം മാറി നൽകിയ സംഭവം ; താൽക്കാലിക ആശുപത്രി  ജീവനക്കാരനെ പിരിച്ചു വിട്ടു

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് മൃതദേഹം മാറി നൽകിയ സംഭവത്തിൽ താൽക്കാലിക ആശുപത്രി  ജീവനക്കാരനെ പിരിച്ചു വിട്ടു.

മറ്റ്  ജീവനക്കാരനെതിരെ കൂടുതൽ  അച്ചടക്ക നടപടി എടുക്കാനും തീരുമാനമായി. ആർ എം ഒ യുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആണ് തീരുമാനമെടുത്തത് .

 ദേവരാജന്റെ മൃതദേഹത്തിന് പകരം വേറൊരു ആളുടെ മൃതദേഹം കുടുംബാംഗങ്ങൾക്ക്   നൽകുകയായിരുന്നു.

Related Topics

Share this story