Times Kerala

കെ. എം ഷാജി കോഴ വാങ്ങിയെന്ന പരാതി ;നിയമനടപടികളിലേക്ക് പോകാനൊരുങ്ങി  ഇ ഡി

 
കെ. എം ഷാജി കോഴ വാങ്ങിയെന്ന പരാതി ;നിയമനടപടികളിലേക്ക് പോകാനൊരുങ്ങി  ഇ ഡി

തിരുവനന്തപുരം : കെ. എം ഷാജി എംഎൽഎ അഴീക്കോട് സ്കൂളില്‍ പ്ലസ് ടു ബാച്ച് അനുവദിക്കുന്നതിന് കോഴ വാങ്ങിയെന്ന പരാതിയിൽ നിയമനടപടികളിലേക്ക് പോകാനൊരുങ്ങി   ഇ ഡി .

ഇദ്ദേഹത്തിനെതിരെ  കള്ളപ്പണം വെളുപ്പിക്കൽ ആക്ട് പ്രകാരം കേസെടുക്കാനാണ് ഇ ഡിയുടെ തീരുമാനം. അടുത്ത മാസം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇദ്ദേഹത്തെ  ചോദ്യം ചെയ്യും.

 

Related Topics

Share this story