Times Kerala

പ്രവാസിയെ നാടുകടത്താൻ ശ്രമിച്ചെന്ന വിവാദം; മറുപടിയുമായി  കെടി ജലീൽ

 
പ്രവാസിയെ നാടുകടത്താൻ ശ്രമിച്ചെന്ന വിവാദം; മറുപടിയുമായി  കെടി ജലീൽ

കോഴിക്കോട്:  സമൂഹമാധ്യമങ്ങളിൽ തനിക്കെതിരെ മോശം ഭാഷയിൽ പോസ്റ്റിട്ടയാളെ യുഎഇയിൽ നിന്ന്  കേരളത്തിലെത്തിക്കാൻ ശ്രമിച്ചെന്ന വിവാദത്തിന്  മറുപടിയുമായി  കെടി ജലീൽ.

 നിരവധി കേസുകളിലെ പ്രതിയാണ് ഇയാളെന്ന്  മന്ത്രി വ്യക്‌തമാക്കി . യാസിർ മതസ്പർധ വളർത്താൻ ശ്രമിച്ചെന്നാണ് മന്ത്രിയുടെ വെളിപ്പെടുത്തൽ .

Related Topics

Share this story