Times Kerala

കേന്ദ്ര സർക്കാരിന്റെ പ്രതിനിധിയായി കുമ്മനം രാജശേഖരൻ ശ്രീപദ്മനാഭസ്വാമി ക്ഷേത്രം ഭരണസമിതിയിൽ

 
കേന്ദ്ര സർക്കാരിന്റെ പ്രതിനിധിയായി കുമ്മനം രാജശേഖരൻ  ശ്രീപദ്മനാഭസ്വാമി ക്ഷേത്രം ഭരണസമിതിയിൽ

തിരുവനന്തപുരം :     ശ്രീപദ്മനാഭസ്വാമി ക്ഷേത്രം ഭരണസമിതിയിൽ ഇനി  കുമ്മനം രാജശേഖരനും . കേന്ദ്ര സർക്കാരിന്റെ പ്രതിനിധിയായാണ് ഇദ്ദേഹം ശ്രീപദ്മനാഭസ്വാമി ക്ഷേത്രം ഭരണസമിതിയിൽ  നിയമിക്കപ്പെട്ടത്.

മുൻപ്  നിശ്ചയിച്ച ഉറപ്പിച്ച  ഹരികുമാരൻ നായരെ മാറ്റിയാണ് ഇദ്ദേഹത്തെ  ഭരണസമിതിയിൽ നാമനിർദേശം ചെയ്തത്.

Related Topics

Share this story