Times Kerala

സ്വർണക്കടത്ത്;എം ശിവശങ്കർ നൽകിയ  ജാമ്യാപേക്ഷ കൊച്ചി എൻഐഎ കോടതി ഇന്ന് പരിഗണിക്കും

 
സ്വർണക്കടത്ത്;എം ശിവശങ്കർ നൽകിയ  ജാമ്യാപേക്ഷ കൊച്ചി എൻഐഎ കോടതി ഇന്ന് പരിഗണിക്കും

കൊച്ചി :വിമാനത്താവളം വഴി സ്വർണക്കടത്ത് നടത്തിയ കേസിൽ  എം ശിവശങ്കർ നൽകിയ  ജാമ്യാപേക്ഷ കൊച്ചി എൻഐഎ കോടതി ഇന്ന് പരിഗണിക്കും.

കേസുമായി ബന്ധപ്പെട്ട  ഇതുവരെ 11 തവണയായി നൂറ് മണിക്കൂറിലേറെ കേന്ദ്ര  അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്തതായി ഇയാൾ  സമർപ്പിച്ച  ഹർജിയിൽ വ്യക്തമാക്കുന്നു .

Related Topics

Share this story