Times Kerala

ഡോ.നജ്മ  തങ്ങളുടെ പാർട്ടി  പ്രവ‍ർത്തകയെന്ന വാദം നിഷേധിച്ച് കെഎസ്.യു

 
ഡോ.നജ്മ  തങ്ങളുടെ പാർട്ടി  പ്രവ‍ർത്തകയെന്ന വാദം നിഷേധിച്ച്  കെഎസ്.യു

കൊച്ചി: കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിരിക്കെ  കൊവിഡ് രോഗി  മരിച്ച സംഭവത്തിൽ ആശുപത്രി ജീവനക്കാർക്കെതിരെ എതിർത്ത്  രംഗത്ത്  എത്തിയ ഡോ.നജ്മ  തങ്ങളുടെ പാർട്ടി  പ്രവർത്തകയല്ലെന്ന് കെഎസ്.യു വെളിപ്പെടുത്തി .

ഇവർക്ക്  കെ.എസ്.യുവിൽ പ്രാഥമിക അഗത്വം പോലും ഇല്ലായിരുന്നുവെന്ന്  സംഘടന വ്യക്‌തമാക്കി .ഇപ്പോൾ ഇവർക്ക് നേരെ നടക്കുന്ന പ്രചാരണം രാഷ്ട്രീയ ഗൂഢാലോചനയാണെന്നും  കൂട്ടിച്ചേർത്തു .

Related Topics

Share this story