Times Kerala

കേരളത്തിലെ അവശ്യ സാധനങ്ങളുടെ വിലക്കയറ്റം പിടിച്ച് നിർത്തനൊരുങ്ങി സംസ്‌ഥാന സർക്കാർ

 
കേരളത്തിലെ അവശ്യ സാധനങ്ങളുടെ വിലക്കയറ്റം പിടിച്ച് നിർത്തനൊരുങ്ങി സംസ്‌ഥാന സർക്കാർ

തിരുവനന്തപുരം: കേരളത്തിലെ അവശ്യ സാധനങ്ങളുടെ വില വർധിച്ചു വരുന്ന സാഹര്യത്തിൽ വിലക്കയറ്റം പിടിച്ച് നിർത്തനൊരുങ്ങി സംസ്‌ഥാന സർക്കാർ.

 നാഫെഡിൽ നിന്ന് സാവള വാങ്ങി കുറഞ്ഞ വിലയ്ക്ക് വിൽക്കാൻ  കൃഷി വകുപ്പ് തീരുമാനമെടുത്തു .

 നാഫെ‍ഡിൽ നിന്ന് 50 ടൺ സാവളയാണ് വാങ്ങാൻ ഒരുങ്ങുന്നത് . കിലോക്ക് 45 രൂപക്ക് ഹോർട്ടികോർപ്പ് വഴി വിതരണം ചെയ്യുമെന്ന്  മന്ത്രി സുനി‌ൽകുമാർ അറിയിച്ചു .

Related Topics

Share this story