Times Kerala

‘പിഎം മോദി’ 24ന് റിലീസ് ചെയ്യും

 
‘പിഎം മോദി’ 24ന് റിലീസ് ചെയ്യും

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതകഥ പറയുന്ന ചിത്രം പിഎം മോദി മേയ് 24ന് തിയേറ്ററുകളിലെത്തും. ഏപ്രില്‍ 11ന് ആയിരുന്നു ആദ്യം റിലീസ് തീയതി പ്രഖ്യാപിച്ചിരുന്നതെങ്കിലും തെരഞ്ഞെടുപ്പ് കഴിയുംവരെ റിലീസ് മാറ്റിവെയ്ക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെടുകയായിരുന്നു. വിവേക് ഒബ്‌റോയിയാണ് ചിത്രത്തില്‍ നരേന്ദ്ര മോദിയെ അവതരിപ്പിച്ചിരിക്കുന്നത്.

Related Topics

Share this story