Nature

മഹാരാഷ്ട്രയില്‍ 8,142 പേര്‍ക്കു കൂടി കോവിഡ്;180 മരണം 

മുംബൈ : കഴിഞ്ഞ 24 മണിക്കൂറിനിടെ മഹാരാഷ്ട്രയില്‍ 8,142 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു . ഇതോടെ സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 16,17,658 ആയി . 23,371 പേര്‍ രോഗമുക്തി നേടുകയും 180 പേര്‍ കോവിഡ് ബാധയെ തുടര്‍ന്ന് മരിക്കുകയും ചെയ്തു .

സംസ്ഥാനത്ത് ഇതിനോടകം 14,15,679 പേരാണ് രോഗമുക്തി നേടിയത് . 42,633 പേര്‍ക്ക് ജീവന്‍ നഷ്ടമാവുകയും ചെയ്തു . നിലവില്‍ 1,58,852 സജീവ കേസുകളാണ് മഹാരാഷട്രയിലുള്ളതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

 

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.