Times Kerala

സിനിമയിൽ 37 വര്ഷം പൂർത്തിയാക്കി റഹ്മാൻ

 
സിനിമയിൽ 37 വര്ഷം പൂർത്തിയാക്കി റഹ്മാൻ

കൂട് എവിടെയിൽ തുടങ്ങിയ നടന ജീവിതം ഇപ്പോൾ 37 വര്ഷം പൂർത്തി ആകിയിരിക്കുകയാണ് റഹ്‌മാൻ.തന്റെ ഫേസ്ബുക്കിലൂടെ 37 വർഷത്തിൽ തനിക്കു ഏകിയ സ്നേഹത്തിനും ആശംസകൾക്കും നന്ദി ഏകി പ്രിയ താരം.

Related Topics

Share this story