Times Kerala

രാത്രി കാല കർഫു നിരോധിക്കാൻ ഒരുങ്ങി ഒമാൻ

 
രാത്രി കാല കർഫു നിരോധിക്കാൻ ഒരുങ്ങി ഒമാൻ

ഒമാനിൽ പ്രഖ്യാപിച്ച രാത്രീ കാല കർഫു നിരോധിക്കാൻ ഒരുങ്ങുന്നതായി റിപോർട്ടുകൾ.ശനിയാഴ്ചയാണ് ഇത് ബാധകം ആകുക.രാജ്യത്തിൻറെ പരമോന്നത കമ്മിറ്റിയുടെ നിർദേശ പ്രകാരമാണിത്.ഇന്നലെ 24 മണിക്കൂറിനിടെ 451 പുതിയ കോവിഡ് കേസുകളാണ് ഇവിടെ റിപ്പോർട്ട് ചെയ്യപ്പെട്ടത്.

അതെ സമയം സ്കൂളുകൾ നവംബര് 1 മുതൽ ആരംഭിക്കുമെന്നും അധികൃതർ വ്യക്തമാക്കി.ഇന്ന് 1538 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു.ഇതോടു കൂടി രാജ്യത്തെ മുഴുവൻ രോഗികളുടെ എണ്ണം 119132 ആയി ഉയർന്നു.1501 രോഗമുക്തിയും രണ്ടു മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടു .

Related Topics

Share this story