Nature

കോട്ടയത്ത് കെഎം മാണി അനുസ്മരണ യോഗം

കോട്ടയം: കോട്ടയത്ത് കേരള കോണ്‍ഗ്രസിന്‍െറ അതികായന്‍ കെഎം മാണിയെ അനുസ്മരിക്കുന്നു.അനുസ്മരണ യോഗം പുരോഗമിക്കുകയാണ്. പിരിഞ്ഞുപോയപ്പോഴും പരസ്പര ബഹുമാനത്തോടെ പ്രവര്‍ത്തിച്ച ആളാണ് കെ എം മാണിയെന്ന് പി ജെ ജോസഫ് പറഞ്ഞു. ഉമ്മന്‍ചാണ്ടിയും ജോസ കെ മാണിയും ഉള്‍പ്പെടെ നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ അനുസ്മരണ യോഗത്തില്‍ പങ്കെടുക്കുന്നു.

prd
Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.