Nature

ദു​ബാ​യ് ഡ്യൂ​ട്ടി ഫ്രീ ന​റു​ക്കെ​ടു​പ്പി​ൽ വീ​ണ്ടും മ​ല​യാ​ളി​ക്ക് സൗ​ഭാ​ഗ്യം

ദു​ബാ​യ്: ദു​ബാ​യ് ഡ്യൂ​ട്ടി ഫ്രീ ​മി​ല്യ​നി​യം മി​ല്യ​ന​യ​ർ ന​റു​ക്കെ​ടു​പ്പി​ൽ വീ​ണ്ടും മ​ല​യാ​ളി​ക്ക് സൗ​ഭാ​ഗ്യം. ഏ​ഴ് കോ​ടി​യി​ലേ​റെ രൂ​പ (10 ല​ക്ഷം ഡോ​ള​ർ) സ​മ്മാ​നം മ​ല​യാ​ളി​യാ​യ അ​നു​പ് പി​ള്ള​യ്ക്ക്. ഇ​ന്ന് ന​ട​ന്ന 341 സീ​രീ​സ് ന​റു​ക്കെ​ടു​പ്പി​ലൂ​ടെ​യാ​ണ് അ​നൂ​പ് പി​ള്ള കോ​ടീ​ശ്വ​ര​നാ​യ​ത്. 4512 ആ​ണ് വി​ജ​യ​ന​ന്പ​ർ.

ദു​ബാ​യി​ലെ സ്വ​കാ​ര്യ ക​ന്പ​നി​യി​ൽ മാ​നേ​ജ​രാ​ണ് അ​നൂ​പ്. ക​ഴി​ഞ്ഞ 10 വ​ർ​ഷ​മാ​യി ന​റു​ക്കെ​ടു​പ്പി​ൽ പ​ങ്കെ​ടു​ക്കു​ന്ന​യാ​ളാ​ണ്. ഭാ​ര്യ​യും ര​ണ്ടു മ​ക്ക​ളോ​ടു​മൊ​പ്പം ദു​ബാ​യി​ലാ​ണ് താ​മ​സം. ദു​ബാ​യ് ഡ്യൂ​ട്ടി ഫ്രീ ​ആ​രം​ഭി​ച്ച 1999നു​ശേ​ഷം വി​ജ​യി​യാ​കു​ന്ന 169-ാംമ​ത്തെ ഇ​ന്ത്യ​ക്കാ​ര​നാ​ണ് അ​നൂ​പ്.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.