Times Kerala

കിംസ്ഹെല്‍ത്ത് സേവനം ചെങ്ങന്നൂരിലും

 
കിംസ്ഹെല്‍ത്ത് സേവനം ചെങ്ങന്നൂരിലും

കോട്ടയം: കോട്ടയം കിംസ്ഹെല്‍ത്ത് ആശുപത്രിയുടെ ഗ്യാസ്ട്രോഎന്‍ട്രോളജി, ഓര്‍ത്തോപീഡിക്സ് വിഭാഗങ്ങളിലെ വിദഗ്ധരായ ഡോക്ടര്‍മാരുടെ ഒപി കണ്‍സള്‍ട്ടേഷന്‍ സേവനം ഇനി ചെങ്ങന്നൂരില്‍ ലഭിക്കും.

ഒക്ടോബര്‍ 24 മുതല്‍ ചെങ്ങന്നൂരിലെ ഗ്രേസ് മെമ്മോറിയല്‍ മെഡികെയര്‍ മള്‍ട്ടിസ്പെഷ്യാലിറ്റി സെന്‍ററിലാണ് സേവനം ലഭ്യമാകുക. വിശദ വിവരങ്ങള്‍ക്കും അപ്പോയ്മെന്‍റിനും 8943728675, 7510908675 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

Related Topics

Share this story