Times Kerala

ഇട്ടിമാണിയിലെ പുതിയ ലൊക്കേഷന്‍ സ്റ്റില്‍ പുറത്ത് വിട്ടു

 
ഇട്ടിമാണിയിലെ പുതിയ ലൊക്കേഷന്‍ സ്റ്റില്‍ പുറത്ത് വിട്ടു

നവാഗതരായ ജിബി ജോജു എന്നിവര്‍ മോഹന്‍ലാലിലെ കേന്ദ്ര കഥാപാത്രമാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇട്ടിമാണി ഫ്രം ചൈന. ചിത്രത്തിലെ പുതിയ ലൊക്കേഷന്‍ സ്റ്റില്‍ പുറത്തുവിട്ടു. മോഹന്‍ലാല്‍, സലിം കുമാര്‍, അരിസ്റ്റോ സുരേഷ് എന്നിവര്‍ ഒരുമിച്ചുള്ള ലൊക്കേഷന്‍ സ്റ്റില്‍ ആണ് പുറത്തിറങ്ങിയത്.രാധിക ശരത്കുമാര്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, ഹരീഷ് കണാരന്‍, ജോണി ആന്റണി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ആശിര്‍വാദ് സിനിമാസ് ആണ് ചിത്രം നിര്‍മിക്കുന്നത്. ഹണി റോസ് നായികയായി എത്തുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ തൃശൂര്‍ക്കാരനായിട്ടാണ് വേഷമിടുന്നത്.

Related Topics

Share this story