Times Kerala

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസ്;പ്രതികൾക്കെതിരെ പ്രോസിക്യൂഷൻ അനുമതിയില്ലെന്ന് സിബിഐയോട് സർക്കാർ

 
കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസ്;പ്രതികൾക്കെതിരെ പ്രോസിക്യൂഷൻ അനുമതിയില്ലെന്ന് സിബിഐയോട് സർക്കാർ

തിരുവനന്തപുരം: കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസിലെ പ്രതികൾക്കെതിരെ പ്രോസിക്യൂഷൻ അനുമതിയില്ലെന്ന് സിബിഐയെ അറിയിച്ചു.

എം ഡി രതീശൻ, ആർ. ചന്ദ്രശേഖരൻ എന്നിവർക്കെതിരെയാണ്  പ്രോസിക്യൂഷൻ അനുമതി സിബിഐ ചോദിച്ചത്. 500 കോടി രൂപയിലേറെ  അഴിമതി നടന്ന് കേസിൽഹൈക്കോടതിയാണ് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്.

Related Topics

Share this story