Times Kerala

മന്ത്രി കെ.ടി. ജലീൽ  രാജ്യദ്രോഹികളെ കൂട്ടുപിടിച്ച് പലതും നടത്തി ; മന്ത്രി കെ.ടി. ജലീലിനെ രൂക്ഷമായി വിമർശിച്ച്  എടപ്പാള്‍ സ്വദേശി

 
മന്ത്രി കെ.ടി. ജലീൽ  രാജ്യദ്രോഹികളെ കൂട്ടുപിടിച്ച് പലതും  നടത്തി  ;  മന്ത്രി കെ.ടി. ജലീലിനെ രൂക്ഷമായി വിമർശിച്ച്  എടപ്പാള്‍ സ്വദേശി

തിരുവനന്തപുരം :  മന്ത്രി കെ.ടി. ജലീലിനെ രൂക്ഷമായി വിമർശിച്ച്  എടപ്പാള്‍ സ്വദേശി യാസിര്‍.

 മന്ത്രി വ്യക്തികളെ ഇല്ലായ്മ ചെയ്യാന്‍  രാജ്യദ്രോഹികളെ കൂട്ടുപിടിച്ചെന്ന് അദ്ദേഹം വ്യക്‌തമാക്കി .,  കെ.ടി. ജലീല്‍ അധികാര ദുര്‍വിനിയോഗം നടത്തിയെന്നും  അദ്ദേഹം വെളിപ്പെടുത്തി .

 

Related Topics

Share this story