Times Kerala

ചികിത്സയിരിക്കെ  കൊവിഡ് രോഗി മരിച്ച സംഭവം ;ആശുപത്രി സൂപ്രണ്ടിൽ നിന്നും അന്വേഷണ സംഘം  വിവരങ്ങൾ ശേഖരിച്ചു

 
ചികിത്സയിരിക്കെ  കൊവിഡ് രോഗി മരിച്ച സംഭവം ;ആശുപത്രി സൂപ്രണ്ടിൽ നിന്നും അന്വേഷണ സംഘം  വിവരങ്ങൾ ശേഖരിച്ചു

കൊച്ചി: കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിരിക്കെ  കൊവിഡ് രോഗി മരിച്ച സംഭവത്തിൽ കുടുംബാംഗങ്ങളുടെ പരാതിയിൽ അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചു.

  ആശുപത്രി സൂപ്രണ്ടിൽ നിന്നും അന്വേഷണ സംഘം  വിവരങ്ങൾ ശേഖരിച്ചു. രോഗി  മരിച്ച ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്നവരുടെ മുഴുവൻ  വിവരങ്ങളും അന്വേഷണ സംഘം  ശേഖരിച്ചു.

Related Topics

Share this story