Times Kerala

കേരള  സ​ർ​ക്കാ​ർ കോ​വി​ഡ് പ​രി​ശോ​ധ​നാ നി​ര​ക്കു​ക​ൾ കു​റ​ച്ചു;ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന​യ്ക്ക് 2,100 രൂപ

 
കേരള  സ​ർ​ക്കാ​ർ കോ​വി​ഡ് പ​രി​ശോ​ധ​നാ നി​ര​ക്കു​ക​ൾ കു​റ​ച്ചു;ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന​യ്ക്ക് 2,100 രൂപ

തി​രു​വ​ന​ന്ത​പു​രം: കേരള  സ​ർ​ക്കാ​ർ കോ​വി​ഡ് പ​രി​ശോ​ധ​നാ നി​ര​ക്കു​ക​ൾ കു​റ​ച്ചു.  2,750 രൂ​പ​യാ​യി​രു​ന്ന ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന​യ്ക്ക്​ 2100 രൂ​പ​യാ​ക്കി കുറച്ചു .3,000 രൂ​പ​യാ​യി​രു​ന്ന ട്രു​നാ​റ്റ് ടെ​സ്റ്റി​ന് 2,100 രൂ​പ​യാ​ക്കി കുറച്ചു .

.കോ​വി​ഡ് പ​രി​ശോ​ധ​ന​ക​ളു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്കാ​ൻ വേണ്ടിയാണ്  നിരക്ക്  കുറച്ചത് .

Related Topics

Share this story