Times Kerala

തെലങ്കാന പ്രളയ ദുരിതാശ്വാസ ഫണ്ടിലേക്ക് 1.5 കോടി രൂപ സംഭാവന നല്‍കി നടന്‍ പ്രഭാസ്.!

 
തെലങ്കാന പ്രളയ ദുരിതാശ്വാസ ഫണ്ടിലേക്ക് 1.5 കോടി രൂപ സംഭാവന നല്‍കി നടന്‍ പ്രഭാസ്.!

തെലങ്കാന പ്രളയ ദുരിതാശ്വാസ ഫണ്ടിലേക്ക് 1.5 കോടി രൂപ സംഭാവന നല്‍കി നടന്‍ പ്രഭാസ്. ഹൈദരാബാദ് അടക്കമുള്ള നഗരങ്ങളില്‍ പെയ്ത ശക്തമായ മഴയില്‍ നിരവധി പേരാണ് മരിച്ചത്. നിരവധി പേര്‍ക്ക് വീടുകള്‍ നഷ്ടമാവുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് സാമ്പത്തിക സഹായവുമായി പ്രഭാസ് എത്തിയത്.

Related Topics

Share this story