Times Kerala

ഇമ്രാന്‍ഖാന്റെ തള്ള് പൊളിയുന്നു

 
ഇമ്രാന്‍ഖാന്റെ തള്ള് പൊളിയുന്നു

എണ്ണകയറ്റുമതിയിലുടെ ലോകത്തെ സമ്ബന്ന രാഷ്ട്രമാകാമെന്ന് സ്വപ്നം കണ്ട പാക് പ്രധാന മന്ത്രി ഇമ്രാന്‍ ഖാന്റെ വീമ്ബടി വെറുതെയായിരിക്കുകയാണ്. പാകിസ്ഥാന്‍ സമുദ്രതീരത്ത് എണ്ണ സമ്ബത്തിന്റെ സാനിധ്യമില്ലെന്ന് ഖനന പരീക്ഷണത്തിലൂടെ സ്ഥിരീകരിച്ചിരിക്കുന്നു. ഇതോടുകൂടി പാകിസ്ഥാന്‍ മറ്റ് രാജ്യങ്ങള്‍ക്ക് മുന്നില്‍ നാണംകെട്ട അവസ്ഥയിലാണ്.

Related Topics

Share this story