Times Kerala

തനിക്കെതിരെ ആക്രമണം ഉണ്ടാകുമോ എന്ന് ഭീതിയുണ്ട് ; ഡോക്ടര്‍ നജ്മ

 
തനിക്കെതിരെ ആക്രമണം ഉണ്ടാകുമോ എന്ന് ഭീതിയുണ്ട് ; ഡോക്ടര്‍ നജ്മ

കൊച്ചി:  കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ കോവിഡ് രോഗി മരിച്ച സംഭവത്തിൽ  കോവിഡ് അനാസ്ഥ ചൂണ്ടിക്കാട്ടിയ ജൂനിയർ ഡോക്ടര്‍ നജ്മ പൊലീസിൽ പരാതി നൽകി.

തനിക്കെതിരെ ആക്രമണം ഉണ്ടാകുമോ എന്ന് ഭീതിയുണ്ടെന്ന്  പരാതിയില്‍ ഇവർ  വ്യക്തമാക്കുന്നു .

സാമൂഹ്യ മാധ്യമങ്ങളിലൂടെ തന്നെ  മോശമായി ചിത്രീകരിക്കാൻ പലരും  ശ്രമിക്കുന്നുവെന്നും ഇവർ  പരാതിയിൽ വ്യക്തമാക്കുന്നു .

Related Topics

Share this story