Times Kerala

മക്കയ്ക്ക് നേരെ യമന്റെ മിസൈലാക്രമണം

 
മക്കയ്ക്ക് നേരെ യമന്റെ മിസൈലാക്രമണം

ജിദ്ദ: മക്കയ്ക്കുനേരെ ഹൂതികള്‍ മിസൈല്‍ ആക്രമണം നടത്തി. എന്നാല്‍ സൗദി ഈ ശ്രമം പരാജയപ്പെടുത്തി. മിസൈലുകള ചിന്നഭിന്നമാക്കി. തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു യമനി ല്‍നിന്ന് മിസൈലുകള്‍ എത്തിയത്.മിസൈലാക്രണണങ്ങളില്‍ യാതൊരു തരത്തിലുള്ള നാശനഷ്ടങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിട്ടില്ല.

Related Topics

Share this story