Nature

Nature

ആ​സാം റൈ​ഫി​ൾ​സ് സംഘത്തിന് നേ​രെ ഭീ​ക​രാ​ക്ര​മണം; ഒ​രാ​ൾ കൊ​ല്ല​പ്പെ​ട്ടു

തി​റാ​പ്: ആ​സാം റൈ​ഫി​ള്‍​സ് പെ​ട്രോ​ളിം​ഗ് സം​ഘ​ത്തിന് നേരെയുണ്ടായ ഭീ​ക​രാ​ക്ര​മണത്തിൽ ഒ​രാ​ള്‍ കൊ​ല്ല​പ്പെ​ട്ടു. അ​രു​ണാ​ച​ല്‍​പ്ര​ദേ​ശി​ലെ തി​റാ​പ് ജി​ല്ല​യി​ലാണ് സം​ഭ​വം.

മ്യാ​ന്‍​മ​റി​ന്‍റെ അ​തി​ര്‍​ത്തി പ്ര​ദേ​ശ​മാ​യ തി​റാ​പി​ലെ സാ​ന്‍​ലി​യം ത്രി ​ജം​ഗ്ഷ​നി​ല്‍ വ​ച്ചാ​ണ് ആക്രമണമുണ്ടായത്. പ​തി​യി​രു​ന്ന ഭീ​ക​ര​ര്‍ പെ​ട്രോ​ളിം​ഗ് സം​ഘ​ത്തെ ആ​ക്ര​മി​ക്കു​യാ​യി​രു​ന്നു. ഭീ​ക​ര​രെ ക​ണ്ടെ​ത്താ​ന്‍ പ്ര​ദേ​ശ​ത്ത് തെ​ര​ച്ചി​ല്‍ തുടരുകയാണ്.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.