Times Kerala

മുഖ്യമന്ത്രി പൊലീസ് മെഡൽ പട്ടിക പ്രഖ്യാപിച്ചു;151 സേനാംഗങ്ങൾക്കാണ് മെഡൽ

 
മുഖ്യമന്ത്രി പൊലീസ് മെഡൽ പട്ടിക പ്രഖ്യാപിച്ചു;151 സേനാംഗങ്ങൾക്കാണ് മെഡൽ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. 151 സേനാംഗങ്ങള്‍ക്ക്  മികച്ച പ്രവർത്തനത്തിനുള്ള  മെഡൽ അനുവദിച്ച പട്ടിക പുറത്തിറക്കി .

ഇന്നാണ് മുഖ്യമന്ത്രി  പോലീസ്  മെഡൽ പട്ടിക അംഗീകരിച്ച് ഉത്തരവിറക്കിയത്

Related Topics

Share this story