Times Kerala

16 ഇനം പച്ചക്കറികൾക്ക് തറവില പ്രഖ്യാപിക്കാൻ സംസ്ഥാന മന്ത്രിസഭാ യോ​ഗം തീരുമാനിച്ചു

 
16 ഇനം പച്ചക്കറികൾക്ക് തറവില പ്രഖ്യാപിക്കാൻ സംസ്ഥാന മന്ത്രിസഭാ യോ​ഗം തീരുമാനിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത്  16 ഇനം പച്ചക്കറികൾക്ക് തറവില പ്രഖ്യാപിക്കാൻ തീരുമാനിച്ചു.സംസ്ഥാന മന്ത്രിസഭാ യോ​ഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത് .

 നവംബർ ഒന്ന് മുതൽ കേരളത്തിൽ  തറവില പ്രാബല്യത്തിൽ കൊണ്ട്  വരും. 550 കേന്ദ്രങ്ങൾ വഴി പച്ചക്കറികൾ  സംഭരിക്കാൻ  സർക്കാർ യോഗത്തിൽ  തീരുമാനിച്ചു.

Related Topics

Share this story