Times Kerala

കോ​ഴി​ക്കോ​ട് ജില്ലയിലെ  മു​ന്‍ മേയറായിരുന്ന എം. ​ഭാ​സ്‌​ക​ര​ന്‍​ അ​ന്ത​രി​ച്ചു

 
കോ​ഴി​ക്കോ​ട് ജില്ലയിലെ  മു​ന്‍ മേയറായിരുന്ന എം. ​ഭാ​സ്‌​ക​ര​ന്‍​ അ​ന്ത​രി​ച്ചു

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് ജില്ലയിലെ   മു​ന്‍ മേ​യ​ർ ആയിരുന്ന  എം. ​ഭാ​സ്‌​ക​ര​ന്‍(80)​അ​ന്ത​രി​ച്ചു.  ക​ര​ള്‍ രോഗത്തെ തുടർന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്നു ഇദ്ദേഹം . കോ​ഴി​ക്കോ​ട് സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ല്‍ വ​ച്ചാ​യി​രു​ന്നു അ​ന്ത്യം.

നി​ല​വി​ല്‍ സി​പി​എം കോ​ഴി​ക്കോ​ട് ജി​ല്ലാ ക​മ്മി​റ്റി അം​ഗ​മാ​യി​രു​ന്നു അദ്ദേഹം .

Related Topics

Share this story