Times Kerala

​38 ബി​വ​റേ​ജ് ഔ​ട്ട്‌ലെ​റ്റു​ക​ളി​ലെ ജീ​വ​ന​ക്കാ​രി​ൽ​നി​ന്ന് പണം  ഈ​ടാ​ക്കാ​നു​ള്ള ബി​വ​റേ​ജ് കോ​ർ​പ്പ​റേ​ഷ​ന്‍റെ നടപടി; സ്റ്റേ അനുവദിച്ച് കോടതി

 
​38 ബി​വ​റേ​ജ് ഔ​ട്ട്‌ലെ​റ്റു​ക​ളി​ലെ ജീ​വ​ന​ക്കാ​രി​ൽ​നി​ന്ന് പണം  ഈ​ടാ​ക്കാ​നു​ള്ള ബി​വ​റേ​ജ് കോ​ർ​പ്പ​റേ​ഷ​ന്‍റെ നടപടി; സ്റ്റേ അനുവദിച്ച് കോടതി

ക​ള​മ​ശേ​രി: ഹ​ർ​ത്താ​ൽ ദിവസത്തിൽ തു​റ​ക്കാ​ത്ത  ബി​വ​റേ​ജ് ഔ​ട്ട്‌ലെ​റ്റു​ക​ളി​ലെ ജീ​വ​ന​ക്കാ​രി​ൽ​നി​ന്ന് പണം  ഈ​ടാ​ക്കാ​നു​ള്ള ബി​വ​റേ​ജ് കോ​ർ​പ്പ​റേ​ഷ​ന്‍റെ നടപടിക്കെതിരെ  ഹൈ​ക്കോ​ട​തി​യു​ടെ സ്റ്റേ. ​38 ബി​വ​റേ​ജ് ഔ​ട്ട്‌ലെ​റ്റു​കളാണ്  ഹ​ർ​ത്താ​ൽ ദിവസത്തിൽ തുറക്കാതിരുന്നത് .

 എ​ട്ട് ചി​ല്ല​റ വി​ല്പ​ന​ശാ​ല​ക​ളി​ലെ ജീ​വ​ന​ക്കാ​ർ കോ​ട​തി​യിൽ പരാതി നൽകിയതിനെ തുടർന്നാണ്   സ്റ്റേ ​അ​നു​വ​ദി​ച്ച​ത്.

Related Topics

Share this story