Times Kerala

ദീ​പ​ക് ദേ​വി​ന്‍റെ അ​മ്മ താ​മ​സി​ച്ചി​രു​ന്ന ഹോ​ട്ട​ല്‍ റൂമില്‍ മോക്ഷണം

 
ദീ​പ​ക് ദേ​വി​ന്‍റെ അ​മ്മ താ​മ​സി​ച്ചി​രു​ന്ന ഹോ​ട്ട​ല്‍ റൂമില്‍ മോക്ഷണം

ക​ണ്ണൂ​ര്‍: സം​ഗീ​ത സം​വി​ധാ​യ​ക​ന്‍ ദീ​പ​ക് ദേ​വി​ന്‍റെ അ​മ്മ താ​മ​സി​ച്ചി​രു​ന്ന ഹോ​ട്ട​ല്‍ റൂമില്‍ മോക്ഷണം. നാ​ലു പ​വ​ന്‍ വ​ള​യും ആ​റു പ​വ​ന്‍ മാ​ല​യും മോഷ്ടാക്കള്‍ കവര്‍ന്നു. ഹോ​ട്ട​ല്‍ മു​റി​യി​ലെ ജ​ന​ലി​നോ​ടു ചേ​ര്‍​ന്നു ബാ​ഗി​ല്‍ സൂ​ക്ഷി​ച്ച ആ​ഭ​ര​ണ​ങ്ങ​ളാ​ണ് ന​ഷ്ട​മാ​യ​ത്. സം​ഭ​വ​ത്തി​ല്‍ ക​ണ്ണൂ​ര്‍ ടൗ​ണ്‍ പോ​ലീ​സ് കേ​സെ​ടു​ത്തു അന്വേഷണം ആരംഭിച്ചു.

Related Topics

Share this story