Times Kerala

തനിക്ക് നേരെയുള്ള വധശ്രമം പലരുടെയും  ഗൂഢാലോചനയുടെ ഭാഗമാണ്; കെ എം ഷാജി

 
തനിക്ക് നേരെയുള്ള  വധശ്രമം പലരുടെയും  ഗൂഢാലോചനയുടെ ഭാഗമാണ്; കെ എം ഷാജി

കോഴിക്കോട്: തനിക്ക് നേരെയുള്ള വധശ്രമം പലരുടെയും  ഗൂഢാലോചനയുടെ ഭാഗമാണെന്ന്  എംഎൽഎ കെ എം ഷാജി.

ഇപ്പോഴത്തെ  അന്വേഷണത്തിൽ തൃപ്തിയില്ലെന്നും അദ്ദേഹം വ്യക്‌തമാക്കി . ഈ അന്വേഷണവുമായി സഹകരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .

 ഫോൺ സംഭാഷണം ചോർന്നുവെന്നത് കണ്ടെത്തുന്നതിലാണ് അന്വേഷണ സംഘത്തിന്  കൂടുതൽ  താൽപര്യമെന്ന് കെ എം ഷാജി വ്യക്‌തമാക്കി .

 

Related Topics

Share this story