Times Kerala

അനധികൃത സ്വത്ത് സമ്പാദന കേസ്;ജേക്കബ് തോമസിനെതിരായ അന്വേഷണം അവസാനിപ്പിക്കാൻ  കൂടുതൽ സമയം ആവശ്യമെന്ന് സംസ്‌ഥാന  സർക്കാർ

 
അനധികൃത സ്വത്ത് സമ്പാദന കേസ്;ജേക്കബ് തോമസിനെതിരായ അന്വേഷണം അവസാനിപ്പിക്കാൻ  കൂടുതൽ സമയം ആവശ്യമെന്ന് സംസ്‌ഥാന  സർക്കാർ

കൊച്ചി:  അനധികൃത സ്വത്ത് സമ്പാദനനുമായി ബന്ധപ്പെട്ട കേസിൽ ജേക്കബ് തോമസിനെതിരായ അന്വേഷണം അവസാനിപ്പിക്കാൻ  കൂടുതൽ സമയം ആവശ്യമെന്ന് സംസ്‌ഥാന  സർക്കാർ.

കൊവിഡ് വ്യാപന സാഹചര്യം ഉള്ളതിനാൽ തമിഴ്നാട്ടിൽ  അന്വേഷണം നടത്താൻ കഴിയുന്നില്ലെന്ന് സർക്കാർ വ്യക്‌തമാക്കി . വിരുദു നഗറിൽ ഇദ്ദേഹം  വാങ്ങിയ ഭൂമി  സർക്കാർ രേഖകളിൽ രേഖപ്പെടുത്തിയില്ലെന്നാണ്  കേസ്.

Related Topics

Share this story