Times Kerala

വെൽഫയർ പാർട്ടി സഹകരണം ; സഖ്യമുണ്ടാക്കാൻ ആലോചിച്ചിട്ടില്ലെന്ന് എംഎം ഹസൻ

 
വെൽഫയർ പാർട്ടി സഹകരണം ; സഖ്യമുണ്ടാക്കാൻ ആലോചിച്ചിട്ടില്ലെന്ന്  എംഎം ഹസൻ

തിരുവനന്തപുരം:  വെൽഫെയർ പാർട്ടിയുമായി സഹകരിക്കാനുള്ള യുഡിഎഫ് നീക്കത്തെ  ചൊല്ലി മുന്നണികൾ തമ്മിൽ പോര് .യുഡിഎഫിന്റെ നടപടി  അപകടകരമായ രാഷ്ട്രീയ നീക്കമെന്ന്  എൽഡിഎഫ് കൺവീനർ ജി വിജയരാഘവൻ വ്യക്‌തമാക്കി .

വെൽഫയർ പാർട്ടിയുമായി സഖ്യമുണ്ടാക്കാൻ ആലോചിക്കുന്നില്ലെന്നായിരുന്നു  എംഎം ഹസന്റെ പ്രതികരണം.

Related Topics

Share this story