Times Kerala

റോഡുകളുടെ ശോചനീയാവസ്ഥ;കൊച്ചി കോര്‍പ്പറേഷന്‍ സെക്രട്ടറി ഹൈക്കോടതിയില്‍ ഇന്ന് ഹാജരാക്കും

 
റോഡുകളുടെ ശോചനീയാവസ്ഥ;കൊച്ചി കോര്‍പ്പറേഷന്‍ സെക്രട്ടറി ഹൈക്കോടതിയില്‍ ഇന്ന് ഹാജരാക്കും

കൊച്ചി :കൊച്ചി കോര്‍പ്പറേഷന്‍ സെക്രട്ടറി ഹൈക്കോടതിയില്‍ ഹാജരായി നഗരത്തിലെ റോഡുകളുടെ ശോചനീയാവസ്ഥ സംബന്ധിച്ച് വിവരങ്ങള്‍ അറിയിക്കും .

റോഡ് പണിത കോണ്‍ട്രാക്ടര്‍മാരുടെയും എഞ്ചിനീയര്‍മാരുടെയും വിവരങ്ങള്‍ ഹൈക്കോടതിക്ക്  നൽകും .

കൊച്ചി കോര്‍പ്പറേഷനുള്ളിൽ വരുന്ന റോഡുകളുടെ ശോചനീയാവസ്ഥ സംബന്ധിച്ച് അമിക്കസ് ക്യൂറി നൽകിയ  റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു കോടതി  നടപടിയെടുത്തത് .

Related Topics

Share this story