Times Kerala

ശബരിമല ദർശനത്തിനെത്തിയ ഒരാൾക്കും, പമ്പയിൽ ഡ്യുട്ടിയിലുണ്ടായിരുന്ന പോലീസുകാരനും കൊവിഡ് സ്ഥിരീകരിച്ചു

 
ശബരിമല ദർശനത്തിനെത്തിയ ഒരാൾക്കും, പമ്പയിൽ ഡ്യുട്ടിയിലുണ്ടായിരുന്ന പോലീസുകാരനും കൊവിഡ് സ്ഥിരീകരിച്ചു

പത്തനംതിട്ട: ശബരിമല ദർശനത്തിനെത്തിയ ഒരാൾക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. പത്തനംതിട്ട ജില്ലയിലെ അടൂർ സ്വദേശിക്കാണ്  നിലക്കലിൽ നടത്തിയ പരിശോധനയിൽ രോഗം സ്ഥിരീകരിച്ചത്. അതിനിടെ പമ്പയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

Related Topics

Share this story