Times Kerala

ബിഹാറില്‍ ആര്‍ജെഡി റാലിക്കിടെ തേജസ്വി യാദവിനെതിരെ ചെരിപ്പേറ്

 
ബിഹാറില്‍ ആര്‍ജെഡി റാലിക്കിടെ തേജസ്വി യാദവിനെതിരെ ചെരിപ്പേറ്

പാട്ന: ആര്‍ജെഡിയുടെ തിരഞ്ഞെടുപ്പ് റാലിക്കിടെ തേജസ്വി യാദവിനെതിരെ ചെരിപ്പേറ്. ഔറംഗാബാദിലെ കുടുമ്പ മണ്ഡലത്തിലെ പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതിനിടെയാണ് ആര്‍ജെഡി നേതാവിന് നേരെ സദസ്സില്‍ നിന്നും ഒരാള്‍ ചെരിപ്പെറിഞ്ഞത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

Related Topics

Share this story