ബൈക്ക് അപകടത്തിൽ കോഫീ ഹൗസ് ജീവനക്കാരനായ യുവാവ് മരിച്ചു
Oct 21, 2020, 10:36 IST
കണ്ണൂർ: ബൈക്ക് അപകടത്തിൽ കോഫീ ഹൗസ് ജീവനക്കാരനായ യുവാവ് മരിച്ചു. വൈഷ്ണവ് (23) ആണ് അപകടത്തിൽ മരിച്ചത്.
ദേശീയ പാതയിൽ പള്ളിക്കുളത്തായിരുന്നു അപകടം ഉണ്ടായത് . കാൽടെക്സിലെ കോഫീ ഹൗസ് ജീവനക്കാരനായിരുന്നു വൈഷ്ണവ്.