Times Kerala

സി.സി.ടി.വി കാമറകള്‍ മോഷ്ടിക്കാനെത്തിയ കള്ളന്‍ ഒടുവില്‍ സി.സി.ടി.വി കാമറയില്‍ തന്നെ കുടുങ്ങി.!!

 
സി.സി.ടി.വി കാമറകള്‍ മോഷ്ടിക്കാനെത്തിയ കള്ളന്‍ ഒടുവില്‍ സി.സി.ടി.വി കാമറയില്‍ തന്നെ കുടുങ്ങി.!!

തിരുവനന്തപുരം: സി.സി.ടി.വി കാമറകള്‍ മോഷ്ടിക്കാനെത്തിയ കള്ളന്‍ ഒടുവില്‍ സി.സി.ടി.വി കാമറയില്‍ തന്നെ കുടുങ്ങി. തിരുവനന്തപുരം ചിറയിന്‍കീഴ് പുതുവല്‍കോളനി സ്വദേശി ബിനുവാണ് സിസിടിവിയിൽ കുടുങ്ങി അറസ്റ്റിലായത്. പ്രദേശത്തെ ഒരു വീട്ടിലെ സി.സി.ടി.വി കാമറകള്‍ മോഷ്ടിച്ച ബിനു അതേ വീട്ടിലെ മറ്റൊരു സി.സി.ടി.വി ക്യാരയിൽ കുടുങ്ങുകയായിരുന്നു. നേരത്തെയും ഇയാൾ മോഷണക്കേസില്‍ അറസ്റ്റിലായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

Related Topics

Share this story