Times Kerala

ഗൂഡല്ലൂര്‍ സിങ്കാര റെയ്ഞ്ചിലെ കല്ലമല റിസര്‍വ് വനത്തില്‍ കാട്ടുപോത്തിന്റെ കുത്തേറ്റ് കടുവ ചത്തു

 
ഗൂഡല്ലൂര്‍ സിങ്കാര റെയ്ഞ്ചിലെ കല്ലമല റിസര്‍വ് വനത്തില്‍ കാട്ടുപോത്തിന്റെ കുത്തേറ്റ് കടുവ ചത്തു

ഗൂഡല്ലൂര്‍: ഗൂഡല്ലൂര്‍ സിങ്കാര റെയ്ഞ്ചിലെ കല്ലമല റിസര്‍വ് വനത്തില്‍ കാട്ടുപോത്തിന്റെ കുത്തേറ്റ് കടുവ ചത്തു. ആറുവയസ്സുള്ള പെണ്‍കടുവയുടെ മൃതദേഹമാണ് കണ്ടെത്തിയത്.മുതുമല കടുവസങ്കേതം അസി. ഡയറക്ടര്‍ ചെമ്ബക പ്രിയ, റെയ്ഞ്ചര്‍ മാരിയ്യപ്പന്‍ തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി കടുവയെ സംസ്കരിച്ചു.

Related Topics

Share this story