Nature

ഐഡിയ വോഡഫോണ്‍ നെറ്റ്‌വർക്കിൽ തടസ്സം,വിയുടെ സേവനം നിലച്ചു

കൊച്ചി: സംസ്ഥാനമെങ്ങും ഐഡിയ വോഡഫോണ്‍ സംയുക്ത നെറ്റ്‍വര്‍ക്കായ ‘വി’യുടെ സേവനങ്ങളിൽ തടസം. വൈകിട്ട് അഞ്ച് മണിയോടെയാണ്  തകരാറുണ്ടായത്.ഫൈബര്‍ നെറ്റ്‍വര്‍ക്കിലെ തകരാറിനെ തുടർന്നാണ് പ്രശ്നം ഉണ്ടായത്.കേരളത്തിന് പുറമേ തമിഴ്നാട്, കര്‍ണ്ണാടക സംസ്ഥാനങ്ങളിലും മിക്കയിടങ്ങളിലും സേവനം തടസ്സപ്പെട്ടിട്ടുണ്ട്. വി യുടെ ഫൈബര്‍ ശൃംഖലയില്‍ കോയമ്ബത്തൂര്‍, സേലം, തിരുപ്പതി, മൈസൂര്‍, ചെന്നൈ എന്നിവിടങ്ങളിലാണ് സാങ്കേതിക തകരാര്‍ ഉണ്ടായത്. നെറ്റ് വര്‍ക്ക് പ്രശ്നം ചിലയിടങ്ങളിൽ രാത്രി 8 മണിയോട് കൂടി തിരിച്ചു വന്നതായി റിപ്പോർട്ടുണ്ട്.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.